കണ്ണമ്പ്ര: ചൂർക്കുന്ന് സന്തോഷ്കുമാർ (43) നിര്യാതനായി. പിതാവ്: പരേതനായ സി.വി. കണ്ടൻ. മാതാവ്: മാധവി. സഹോദരങ്ങൾ: കണ്ണൻ, ഹരിദാസ്, അജിത്കുമാർ, ദേവി, കനകലത, പുഷ്പലത.