മീനാർകുഴി: കിഴക്കേതല പരേതനായ കൂളീരി ഇസ്മായിലിെൻറ മകൻ മുനീർ (47) നിര്യാതനായി. മലഞ്ചരക്ക് വ്യാപാരിയായിരുന്നു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സലീന കളത്തിങ്ങൽ തൊടി (മുണ്ടുപറമ്പ). മക്കൾ: ആത്തിഫ, സാദിൽ മുബാറക്, മുഹമ്മദ് ഫഹീം, മുഹമ്മദ് നിസ്മൽ. മരുമകൻ: സുൽഫികർ (ഇരുമ്പുഴി). സഹോദരങ്ങൾ: ഉസാമത്ത്, മുജീബ്, ഉമ്മർ, മുഹമ്മദ്, ആലിയ, സൗദ, റഹ്മത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് മീനാർകുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.