കുറ്റ്യാടി: ചങ്ങരംകുളം പരേതനായ കാവിൽ മൊയ്തു ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (63) നിര്യാതയായി. മക്കൾ: നിസാർ, നസീറ. മരുമക്കൾ: സജീറ (ചാലപ്പുറം), ഖമറുദ്ദീൻ (നമ്പ്യത്താംകുണ്ട്). സഹോദരങ്ങൾ: കുഞ്ഞിസൂപ്പി ഹാജി, മൊയ്തു ഹാജി, മജീദ്, നാസർ, നഫീസ, ആസ്യ, ജമീല, പരേതരായ കുഞ്ഞബ്ദുല്ലഹാജി, മാമി.