രാമനാട്ടുകര: ബംഗ്ലാവ് പറമ്പിൽ കണ്ടൻ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാത്തൻ. മക്കൾ: രാജൻ, സുന്ദരൻ, സുലോചന, സുരേന്ദ്രൻ, ചിത്ര. മരുമക്കൾ: ഉണ്ണി, രാമൻ, സിന്ധു, ജലജ, പ്രസീദ.