കക്കട്ടിൽ: അരൂര്‍ ഹരിതവയലിലെ കുഴിച്ചാലില്‍ മാണിയമ്മ (98) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: കണ്ണന്, നാണു (റിട്ട. അധ്യാപകന് ബി.ഇ.എം ഹൈസ്കൂള്‍, വടകര), കൃഷ്ണന് (റിട്ട. കെല്‍ട്രോണ്‍ പാലക്കാട്), പരേതനായ ബാലന്. മരുമക്കള്‍: സതി (കോഴിക്കോട്), അജിത(കൂട്ടങ്ങാരം), ശോഭ (പെരുമുണ്ടച്ചേരി).