വേങ്ങേരി: കണക്കോവിൽ മമ്മദ് കോയയുടെ ഭാര്യ കക്കോഴിയിൽ ആതിക ബീവി (78) നിര്യാതയായി. മക്കൾ: അഫ്സൽ, സെറീന, പരേതനായ സലീം. മരുമക്കൾ: ഷംസുദ്ദീൻ കാവിലടത്ത്, സൈറാബാനു, സെറീന.