മേപ്പയൂർ: കീഴരിയൂർ എളമ്പിലാട് താഴെപള്ളിപറമ്പിൽ റുഖിയ (62) നിര്യാതയായി. മകൻ: ഗഫൂർ അനുഗ്രഹ. മരുമകൾ: റൈഹാനത്ത് (കോടിക്കൽ). സഹോദങ്ങൾ: റസാഖ് (മാടക്കര), ആസ്യ (ചെങ്ങോട്ടുകാവ് ), ഷെരിഫ (കക്കഞ്ചേരി), പരേതനായ ബാവ (പയ്യോളി).