പയ്യോളി: തുറയൂർ വിയ്യഞ്ചിറ കുന്നുള്ള കുഴിച്ചാലിൽ രമേശൻ (60) നിര്യാതനായി. ഭാര്യ: പ്രേമി. മക്കൾ: രാഹുൽ, പ്രിയങ്ക. മരുമക്കൾ: അഖിലേഷ്, നീതു. സഹോദരങ്ങൾ: സാമിക്കുട്ടി, നാരായണി, പ്രേമ, പരേതനായ ബാലൻ.