നന്മണ്ട: ബാലബോധിനി കമ്മളുകണ്ടി പരേതനായ ഗോപാലെൻറ ഭാര്യ ഉണിച്ചിരകുട്ടി (85) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ഷൈലജ, സത്യഭാമ, രാധ, സാവിത്രി, അജിത, സുമതി, അനിലേഷൻ, ഷൈനി. മരുമക്കൾ: രുഗ്മിണി (കക്കോടി), മനോഹരൻ (മടവൂർ), വാസു (പൂക്കാട്), സുരേഷ് ബാബു (പൂക്കാട്), മുരളി (വെസ്റ്റ് ഹിൽ), സുധാകരൻ (നന്മണ്ട), സിജിന (കൂമളി).