ഫറോക്ക്: നല്ലൂർ ചേരാട്ടിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കള്ളാടി സാമി (റിട്ട. റെയിൽവേ).മക്കൾ: ഇന്ദിര, ധർമരാജൻ (റിട്ട. സൈനിക് വെൽഫെയർ ഓഫിസർ), നിർമല, സുജാത, സുരേഷ് കുമാർ, അജിത. മരുമക്കൾ: ദേവകി (ബാങ്ക് ഓഫ് ബറോഡ), വനജ, ബാലകൃഷ്ണൻ (റിട്ട. ആർ.ബി.ഐ), ബാലകൃഷ്ണൻ (റിട്ട. ആരോഗ്യം), വേലായുധൻ, പരേതനായ ബാലചന്ദ്രറോയ് (റിട്ട. വിജിലൻസ്). സഞ്ചയനം ഡിസംബർ മൂന്നിന്.