കൊടുവള്ളി: കരീറ്റിപറമ്പ് വഴുതിനപ്പെറ്റ ലീല (62) നിര്യാതയായി. ഭർത്താവ്: ലോഹിതാക്ഷൻ. പിതാവ്: വേലായുധൻ. മാതാവ്: പെരച്ചി. മക്കൾ: റീന, രാജേഷ്, രാജീവ്. മരുമക്കൾ: സാജൻ, ഷിമി, സുനുഷ. സഹോദരങ്ങൾ: സോമൻ, അശോകൻ, സുനിത, ശ്രീജിത്ത്.