വടകര: കെ.ടി ബസാറിലെ വ്യാപാരി നാദാപുരം റോഡ് രയരങ്ങോത്ത് പുറത്തേപറമ്പത്ത് സുകുമാരൻ (69) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുജിൻ (ഇസാഫ് ബാങ്ക്, വടകര), പുണ്യ. മരുമക്കൾ: അശ്വതി, വൈശാഖ്. സഹോദരങ്ങൾ: രാമചന്ദ്രൻ, സത്യേന്ദ്രൻ, മധു, രഘുനാഥൻ, പരേതയായ ഉഷ.