തിരുവള്ളൂർ: കേളോത്ത് കണ്ടി ഹംസ (47) നിര്യാതനായി. ഭാര്യ: സമീറ. മകൻ: മുഹമ്മദ്. സഹോദരങ്ങൾ: മൊയ്തു, യൂസുഫ്, അസീസ്, പാത്തു, പരേതരായ കുഞ്ഞബ്ദുല്ല, അബൂബക്കർ.