പെരുമണ്ണ: വെള്ളായിക്കോട് മുക്കൊരുകണ്ടി മറിയക്കുട്ടി (68) നിര്യാതയായി. ഭർത്താവ്: ഇസ്മയിൽ. മക്കൾ: മുസ്തഫ , ഫൈസൽ, അഡ്വ. ലൈല, ജമീല. മരുമക്കൾ: അഷ്റഫ് മീഞ്ചന്ത, കുഞ്ഞിമുഹമ്മദ് പെരുമണ്ണ, നുസ്റത്ത്, നുസ്റത്ത് അലി.