പെരുവയൽ: പാലക്കോട്ടുമ്മൽ താമസിക്കുന്ന വെള്ളിപറമ്പ് മണങ്ങാട്ട് പത്മിനി (74) നിര്യാതയായി. ഭർത്താവ്: ബാബു. മക്കൾ: രജനി, ഗീത, മോഹനൻ, വിജയ. മരുമക്കൾ: അർജുൻ, അനിൽകുമാർ, സുധ, ബിജു.