ചാലിയം: വട്ടപറമ്പ് നെല്ലിക്കവിൽ പരേതനായ സൈതാലി കുട്ടിയുടെ ഭാര്യ ബീഫാത്തിമ (75) നിര്യാതയായി. മക്കൾ: മൈമൂനത്ത്ബീവി, മുഹമ്മദലി, സെയ്തുനിസാർ. മരുമക്കൾ: സജിത (പെരിങ്ങാവ്), ഷഹന (മണലൊടി, പേട്ട). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30നു ചാലിയം ജുമാ മസ്ജിദിൽ.