മൂഴിക്കൽ: കിഴക്കുംവീട്ടിൽ ഇയ്യക്കണ്ടി ആലി (74) നിര്യാതനായി. വലിയങ്ങാടിയിൽനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പലചരക്കുകൾ കയറ്റുന്ന മൂപ്പനായിരുന്നു. ഭാര്യ: ഹാജറ. മക്കൾ: റഷീദ്, ഷബീർ, ഹംനാസ്, ഷഹനാസ്. മരുമക്കൾ: തസ്ലീന, നൗഹിദ, മൊയ്തീൻ, നൗഫൽ.