രാമനാട്ടുകര: വൈദ്യരങ്ങാടി പൗർണമിയിൽ വി.കെ. വിജയൻ (74- റിട്ട. ഗ്രാമീൺ ബാങ്ക് ജീവനക്കാരൻ) നിര്യാതനായി.ഭാര്യ: മാലതി. മക്കൾ: ഷിബുരാജ്, ഷിജു. മരുമകൾ: സജു.