വില്യാപ്പള്ളി: പൊൻമേരി പൊയിൽ കൃഷ്ണൻ (82) നിര്യാതനായി. സി.പി.എം പൊൻമേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.ഭാര്യ: ശാരദ (മുൻ ആയഞ്ചേരി പഞ്ചായത്ത് അംഗം). മക്കൾ: സുരേന്ദ്രൻ, ശശീന്ദ്രൻ, ശ്രീജ (അധ്യാപിക, പറമ്പിൽ എൽ.പി സ്കൂൾ), ഷൈജ (സഹകരണ ആശുപത്രി, വടകര).മരുമക്കൾ: നീബ (നാദാപുരം), റീത്ത(പുറമേരി ), ശശിധരൻ (മണിയൂർ പഞ്ചായത്ത് അംഗം), രജിൽ നാദാപുരം റോഡ് (കെ.എസ്.ഇ.ബി ).