വടകര: മുക്കാളിയിലെ വലിയ പറമ്പത്ത് സുകന്യ (29) നിര്യാതയായി.ഭർത്താവ്: രജീഷ്. പിതാവ്: സുരേഷ് ബാബു. മാതാവ്: ഇന്ദിര. മക്കൾ: നുപദ് ദേവ് , ഇവാനിക. സഹോദരൻ: സൂരജ്.