വടകര: വള്ളിക്കാട് കിഴക്കേട്ടിൽ (തെക്കെ കോമുള്ളി) ദേവി (68) നിര്യാതയായി. സഹോദരങ്ങൾ: മാധവി, പരേതരായ കുമാരൻ നായർ, നാരായണി.