നെന്മാറ: തിരുവഴിയാട് കോഴിക്കാട്ടിൽ മുഹമ്മദ് കുട്ടി (84) നിര്യാതനായി. ഭാര്യ: ബീഫാത്തുമ്മ. മക്കൾ: മൂസാക്കുട്ടി, അബ്ദുൽ അസീസ്, കമാൽ, ആമിന, റസീന, ഹസീന, റുബീന. മരുമക്കൾ: സബിത, സജിത, ഷബാന, അക്ബർ അലി, ഫാറുഖ്, സക്കീർ ഹുൈസൻ, ഷംസുദ്ദീൻ.