തച്ചമ്പാറ: ഏറ്റുപുറത്ത് വീട്ടിൽ കേശവൻ (70) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സിന്ധു, ബിന്ദു, ബിനിമോൾ, സുനിൽകുമാർ. മരുമക്കൾ: സുരേഷ്, പ്രവീൺ, രവി, പ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.