ചെർപ്പുളശ്ശേരി: ചളവറ സ്രാമ്പിക്കൽ അബു മുസ്ലിയാർ (70) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ ഫാത്തിമ. മക്കൾ: കബീർ, റഹ്മാബി, ഉമ്മുഹബീബ, മുസ്തഫ. മരുമക്കൾ: ഹസീന, ഹംസ (സൗദി), അബ്ദുസ്സലാം (അൽ ഐൻ), സഫീദ.