ആലത്തൂർ: ടൗൺ മെയിൻ റോഡിൽ സ്റ്റേഷനറി വ്യാപാരിയായിരുന്ന എ.ബി.എസ് മൻസിലിൽ എസ്. അബ്ദുറഹ്മാൻ (ചെല്ലണ്ണൻ - 90) നിര്യാതനായി. ഭാര്യ: സബൂറ. മക്കൾ: അബ്ദുൽ ഖാദർ (സപ്ലൈകോ റിട്ട. മാനേജർ), ബൽക്കീസ് (റിട്ട. അധ്യാപിക), അബ്ദുൽ അസീസ് (ബിസിനസ്, കോയമ്പത്തൂർ) ബദറുദ്ദീൻ (എ.ബി.എസ് ലോട്ടറി), റഹ്മത്ത്, ഹസ്സൻ മുഹമ്മദ് (റിയാദ്), അബ്ദുൽ സലീം (എ.ബി.എസ് സൈക്കിൾ ഷോപ്പ് ആലത്തൂർ), ഹഫ്സത്ത്, പ്യാരിജാൻ, അൻവർ (എ.ബി.എസ് സ്റ്റോർ, ആലത്തൂർ). മരുമക്കൾ: ഖദീജ, എം. അബ്ദുറഹ്മാൻ, റസിയ ബീഗം, സൗദാബി, ഫരീദ, സുലൈമാൻ (റിട്ട. ജല അതോറിറ്റി), സിറാജുന്നിസ, ഷക്കീന, ടി.പി. അബ്ദുറഹ്മാൻ (റിഫ സ്റ്റുഡിയോ, പഴമ്പാലക്കോട്,) അബ്ദുറഹ്മാൻ (ഗ്രാമ പഞ്ചായത്ത് അംഗം, മുതലമട), പ്യാരിജാൻ (നഴ്സിങ് അസിസ്റ്റൻറ്). സഹോദരങ്ങൾ: എസ്. കബീർ (റിട്ട. കെ.എസ്.ആർ.ടി.സി) പരേതരായ നബീസ, ശരീഫ.