പന്നിയങ്കര: ചാത്തുകണ്ടി പറമ്പിൽ ശിവാ നിവാസിൽ എൻ. നടരാജൻ (62) നിര്യാതനായി. മക്കൾ: അർച്ചന, അർജുൻ. മരുമകൻ: രാജുലു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.