അത്തോളി: കൊങ്ങന്നൂർ തെക്കേമലയിൽ ആയിഷബി (74) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകോയ. മക്കൾ: നസീംബാനു, ബൽക്കീസ്, സമീമ (നല്ലളം ഗവ. സ്കൂൾ അധ്യാപിക), ഷംസീർ. മരുമക്കൾ: അബു, സഫീറ, പരേതരായ താജുദ്ദീൻ, മുഹമ്മദ്.