ഫറോക്ക്: പെരുമുഖം ആലുള്ളക്കണ്ടിയിൽ താമസിക്കുന്ന പരേതനായ കണ്ണാടത്ത് കുഞ്ഞായിെൻറ മകൻ അബ്ദുൽ റസാക്ക് (52) നിര്യാതനായി. ഭാര്യ: ഷാഹിജ. മക്കൾ: മുഹമ്മദ് സാബിത്ത് (ദുബൈ), ഫാത്തിമ, റന. സഹോദരങ്ങൾ: സൈതലവി, ഖദീജ, ആയിഷ സുബൈദ, റഷീദ.