കക്കയം: ആദ്യകാല കുടിയേറ്റ കർഷകനും മുൻ വ്യാപാരിയുമായ തോമസ് തറകണ്ടത്തിൽ (99) നിര്യാതനായി.ഭാര്യ: പരേതയായ റേയ്ച്ചൽ. മക്കൾ: മേരി, ഗ്രേസി, സലോമി (പത്രം ഏജൻറ്, കക്കയം), പരേതരായ സാറാമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട് എം.സി.എച്ച്, കോഴിക്കോട്), റോസമ്മ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, ഗവ. ഹോസ്പിറ്റൽ ഒർക്കാട്ടേരി, വടകര). മരുമക്കൾ: ജോസ് തെങ്ങുംപള്ളിൽ (ഒടിക്കുഴി, കൂരാച്ചുണ്ട്), സെബാസ്റ്റ്യൻ കുറ്റാര പള്ളിൽ (പേരാമ്പ്ര), ജോൺസൺ കാഞ്ഞിരക്കാട്ട് (തേക്കുംകുറ്റി), റെജി കുന്നത്ത് (കല്ലോടി, മാനന്തവാടി), പരേതനായ പാപ്പച്ചൻ കുരിശിങ്കൽ (മരഞ്ചാട്ടി).