കൊടുവള്ളി: സൗത്ത് കൊടുവള്ളി കളത്തിൽ അപ്പു (80) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഗീത, മിനി, പ്രജി. മരുമക്കൾ: സോമൻ, പ്രവീൺകുമാർ. സഹോദരങ്ങൾ: മാധവി, ഭാസ്കരൻ, കൃഷ്ണൻകുട്ടി, പരേതരായ ലക്ഷ്മി, വാസു. സഞ്ചയനം വ്യാഴാഴ്ച.