കൊടുവള്ളി: വെള്ളച്ചാലിൽ കുഞ്ഞിപ്പാത്തുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഹാജി. മക്കൾ: അബു, ഇസ്മായിൽ, സിദ്ദീഖ്, ജാഫർ, ഖദീജ, സുബൈദ, മൈമൂന, നദീറ, റംല, ഹാജിറ, പരേതനായ ഇസ്ഹാഖ്. മരുമക്കൾ: സുബൈദ, സാജിദ, ജംഷിദ, സീനത്ത്, കുഞ്ഞിരായിൻ, അബ്ദുൽ റസാക്ക്, അബൂബക്കർ, ഇബ്രാഹിം, സുബൈർ, ഇബ്രാഹിം.