ഫറോക്ക്: കല്ലംപാറ അരീപറമ്പിൽ മരക്കനങ്ങോട്ട് കുഞ്ഞാമു (84) നിര്യാതനായി. ഭാര്യ: പാത്തുമ്മകുട്ടി. മക്കൾ: മുഹമ്മദലി (ഫ്രണ്ട്സ് മൊബൈൽസ്, കടലുണ്ടി), അബ്ദുറഹിമാൻ (ഫ്രണ്ട്സ് ബേക്കറി, കല്ലംപാറ), സീനത്ത്. മരുമക്കൾ: വഹാബ് കരുവന്തിരുത്തി, ആബിദ, ജസീന. സഹോദരങ്ങൾ: പാത്തൈ, കദീസ, സഫിയ, ഉമ്മാച്ചുകുട്ടി, ആയിഷാബി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പെരുമുഖം എണ്ണക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.