പെരുമണ്ണ: മാവൂര്കുന്ന് മീനാക്ഷിയമ്മ (75) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ താഴത്തെ മീത്തൽ പെരച്ചൻ. മക്കള്‍: വിനോദ്കുമാര്‍, വിനോദിനി, മനോജ്കുമാര്‍, മഞ്ജുള, മിനി. മരുമക്കൾ: ഗോപി, സന്തോഷ്, വിനോദ് കുമാര്‍, ശ്രീജ, ജംഷി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10നു മാങ്കാവ് ശ്മശാനത്തില്‍.