കടമേരി: മംഗലാട് മീത്തലെ അരിയാവുള്ളതിൽ പട്ടേരി പോക്കർ ഹാജി (73) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ്ശ കളരിയുള്ളതിൽ. മക്കൾ: മുഹമ്മദ്, ജാഫർ (ഇരുവരും ഖത്തർ), ഹാഷിം, ഹിഷാം (ഇരുവരും അബൂദബി), റുഖിയ്യ, സൗധ, റസ്മിന. മരുമക്കൾ: സമദ് ചെറുവറ്റ (തീക്കുനി ), ബഷീർ മുറിച്ചാണ്ടി, ഇസ്മയിൽ (വാണിമേൽ ), സക്കീന, ഫരീദ, ജസീന, ഹസീന. സഹോദരങ്ങൾ: കുഞ്ഞാമി, മറിയം, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, ഇബ്രാഹിം ഹാജി , പാത്തു, കതീശ, ബിയ്യാത്തു