കൊയിലാണ്ടി: മുചുകുന്ന് കുന്നുമ്മൽ ഭാസ്കരൻ (75) നിര്യാതനായി.ഭാര്യ: ജാനു. മക്കൾ: രജീഷ് (സി.പി.ഐ മുചുകുന്ന് ബ്രാഞ്ച് അംഗം), റീജ (തുറയൂർ).സഹോദരങ്ങൾ: ജാനു, ശാന്ത, പരേതരായ കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ, മാണിക്യം. മരുമക്കൾ: ശ്രീജില (കാവുന്തറ), സുരേഷ് (തുറയൂർ).