തൃക്കടീരി: തൃക്കരി കിഴൂർ പരുത്തിപറമ്പിൽ പരേതനായ ചുക്രെൻറ മകൻ കേശവൻ (64) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: മുരളി, രതീഷ് രമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തിൽ.