ആലത്തൂർ: കാവശ്ശേരി മുട്ടാളയ്ക്കലിൽ പരേതനായ ചാത്തിയുടെ ഭാര്യ വെള്ളച്ചി അമ്മ (93) നിര്യാതയായി. മക്കൾ: രാജൻ, അപ്പു, ഉണ്ണികൃഷ്ണൻ, കുമാരൻ (തുളസി ഫ്ലവേഴ്സ് കാവശ്ശേരി), തങ്കമണി, സുന്ദരി. മരുമക്കൾ: ലീല, കമലം, ഗീത, തങ്കമണി, ഗോപാലൻ, പരേതനായ ശങ്കരൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.