ആലത്തൂർ: കാവശ്ശേരി ആനമാറി കൊടിൽപാടത്ത് പരേതനായ കണ്ടെൻറ ഭാര്യ ദേവു (70) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ഓമന. മരുമക്കൾ: രാജി, പരേതനായ ശിവൻ.