പട്ടാമ്പി: വിളയൂരിലെ രക്തസാക്ഷി സൈതാലിക്കുട്ടിയുടെ ഭാര്യ പൂഴിക്കുന്നത്ത് ആമിന (81) നിര്യാതയായി. മക്കൾ: വീരാൻ കുട്ടി, പാത്തുമ്മ.