കുനിശ്ശേരി: ചെറുവള്ളി (ഇപ്രകളം) വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ കമലം അമ്മ (88) നിര്യാതയായി. മക്കൾ: ശശിധരൻ, രമണി, ജയൻ (കുനിശ്ശേരി പൂക്കുളങ്ങര ദേവസ്വം ജീവനക്കാരൻ), പരേതയായ അംബിക. മരുമക്കൾ: അച്യുതൻ, വാസുദേവൻ, പരേതയായ മാലിനി.