പത്തിരിപ്പാല: പഴയ ലക്കിടി കൊറ്റം കോട്ടിൽ പരേതനായ അഹമ്മദിെൻറ മകൻ അബ്ദുറഹ്മാൻ (65) നിര്യാതനായി. ഭാര്യ: സുഹ്റാബി. മക്കൾ: റുബീന, സജിന, ഷറീന, റിയാസ്. മരുമക്കൾ: അഹദ്, സെയ്താലി, നജ്മ.