ആനക്കര: ആനക്കര പള്ളിശ്ശേരികുഴിയില് പരേതനായ കുഞ്ഞഹമ്മദ് മാസ്റ്ററുടെ ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ (86) നിര്യാതയായി. മക്കള്‍: അബ്ദുൽ റഷീദ് (റിട്ട. ഹെഡ് മാസ്റ്റര്‍), അബ്ദുൽ മജീദ് (റിട്ട. ഹെഡ് മാസ്റ്റര്‍), അബ്ദുൽ വഹാബ് ( റിട്ട. എസ്.ബി.ഐ), അബ്ദുൽ റസാഖ്, അബ്ദുൽ ജബ്ബാര്‍ (കൃഷി ശാസ്ത്രജ്ഞന്),അബ്ദുൽ ഗഫൂര്‍ (അധ്യാപകന്), നഫീസ, നൂര്ജഹാന് (റിട്ട. അധ്യാപിക). മരുമക്കള്‍: ബീവിക്കുട്ടി (റിട്ട. അധ്യാപിക), മറിയക്കുട്ടി, സുലൈഖ (റിട്ട. അധ്യാപിക), രഹന (അധ്യാപിക), ഹാജറ (അധ്യാപിക), മുഹമ്മദ് ഹാജി ചേകനൂര്‍(ബിസിനസ്), അബ്ദുൽ അസീസ് (റിട്ട. ഹെഡ് മാസ്റ്റര്‍).