കോഴഞ്ചേരി: ഈസ്റ്റ് കെ.എസ്.എച്ച്.ബി കോളനി നമ്പര്‍33 വീട്ടില്‍ മനോജിെൻറ മകള്‍ മഹിന മനോജ് (17) നിര്യാതയായി. മാതാവ്: സുജ. സഹോദരങ്ങൾ: മഹിമ മനോജ്, മേഘ മനോജ്. സംസ്കാരം തിങ്കളാഴ്ച 11ന്.