എഴുമറ്റൂർ: ചക്കാലക്കുന്നേൽ സി.എം. വിശ്വനാഥൻ (മണി -70) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി തെക്കേടത്ത് രാജി വിശ്വനാഥൻ. മക്കൾ: രമ്യ, രമിത്. മരുമക്കൾ: സുനിൽ, ആശ.