പന്തളം: കോൺഗ്രസ് പ്രവർത്തകനും മുൻ പന്തളം ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന മുടിയൂർക്കോണം വേലെൻറ തെക്കേതിൽ പരേതനായ വി.വി. തോമസിെൻറ മകൻ വി.ടി. ബാബു (63) നിര്യാതനായി. ഭാര്യ: കുടശ്ശനാട് കടുവിനാൽ തെക്കേതിൽ കുടുംബാംഗം മോളി ബാബു. മക്കൾ: ലിജി, പരേതയായ ബിജി. മരുമകൻ: കെ.സി. ബിജോയ് കൊഴുവല്ലൂർ (മുളക്കുഴ പഞ്ചായത്ത് അംഗം). സംസ്കാരം തിങ്കളാഴ്ച രണ്ടിന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ.