വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ തിരുവങ്ങോത്ത് ന്യൂ ജാവ മൂസ്സ ഹാജിയുടെ ഭാര്യ സാറ ഹജ്ജുമ്മ (56) നിര്യാതയായി. മക്കൾ: മുഹമ്മദ് അസ്ലം, റജീന. മരുമക്കൾ: അബ്ദുൽ ലത്തീഫ് (ചാലിയം), അജ്ന. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ് (ചങ്ങരംകുളം, കായക്കൊടി), റംല(വടകര), ഖമറുന്നിസ (വില്യാപ്പള്ളി), ആയിഷ ജുമൈല കോറോത്ത് (ആയഞ്ചേരി)