പയ്യോളി: തിക്കോടി പടിഞ്ഞാറെ കോഴിപ്പുനത്തിൽ അറുമുഖൻ (72) നിര്യാതനായി. സി.പി.എം. തിക്കോടി ടൗൺ ബ്രാഞ്ച് അംഗമാണ്.ഭാര്യ: നളിനി. മക്കൾ: ഷൈജു (ദുബൈ), ഷിജുകുമാർ (ദുബൈ), അനൂപ് (സ്റ്റെയിൻസ് മോട്ടോഴ്സ് കോഴിക്കോട്). മരുമക്കൾ: ലേഖ (തോട്ടട), ആതിര(മേപ്പയ്യൂർ), വിദ്യ(പാലക്കാട്). സഹോദരങ്ങൾ: ഭാസ്കരൻ (സി.പി.എം. തിക്കോടി ടൗൺ ബ്രാഞ്ച് അംഗം), ഭാർഗവി (മേപ്പയ്യൂർ), രാജേന്ദ്രൻ, പത്മനാഭൻ, ശോഭന(ചേളന്നൂർ).