നാദാപുരം: ഇരിങ്ങണ്ണൂർ കായപ്പനച്ചിയിലെ എടക്കണ്ടി മാതു (75) നിര്യാതയായി. സഹോദരങ്ങൾ: പാറു, കണ്ണൻ, ചീരു, മാണി.