വേങ്ങേരി: തേവർകണ്ടി അനന്തൻ നായർ (83) നടുവണ്ണൂർ വേങ്ങേരിയിലെ മകളുടെ വീട്ടിൽ നിര്യാതനായി.ഭാര്യ: പരേതയായ കാർത്യായനി അമ്മ. മക്കൾ: ഗീത, ബിന്ദു (ആലുക്കാസ് ജ്വല്ലറി), സുനിത (അധ്യാപിക). മരുമക്കൾ: ബാലൻ ചേളന്നൂർ, പുരുഷോത്തമൻ വേങ്ങേരി, സതീഷ്കുമാർ ചേളന്നൂർ. സഞ്ചയനം ബുധനാഴ്ച.