കുറ്റ്യാടി: വടയം ചെല്ലട്ടം വീട്ടിൽ സി.വി. കുമാരൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: നിഷ, നിഷി, സനീഷ്, സനുഷ. മരുമകൻ: സുരേഷ് (കള്ളാട്). സഹോദരങ്ങൾ: കോരൻ, ദേവി, ചീരു, മോഹനൻ, പരേതരായ മാതു, കണാരൻ, മാത.